Thursday, 8 October 2015

                                സ്ത്രീ

 
ഒരു നാട്ടിലെ സാമൂഹികനീതി അറിയാൻ അവിടുത്തെ സ്ത്രീകളുടെ അവസ്ഥപരിശോധിച്ചാൽ മതിയെന്ന് പറയാറുണ്ട്.ജനാധിപത്യത്തിന്റെ യഥാർത്ഥ സത്ത പുലരണമെങ്കിൽ ജനതയിൽ ഭൂരിപക്ഷം വരുന്ന സ്ത്രീകൾ സാമൂഹികപുരോഗതിയുടെ എല്ലാപടവുകളിലും പുരുഷനോടൊപ്പം സ്ഥാനം ഉണ്ടായിരിക്കണം. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ, മാധ്യമങ്ങളുടെ വർധിച്ച സ്വാധീനം,ഉപഭോഗവസ്തുക്കളുടെമലവെള്ളപ്പാച്ചിൽ

സ്ത്രീകളുടെ സ്വത്വത്തെ സ്വാധീനിക്കുന്നതാണ്.

              "യത്ര നാര്യസ്തു പൂജ്യന്തേ 

                 തത്ര ദേവധാരമന്ത്ര" -എന്ന ഉപനിഷദ്വാക്യം 'വസുദൈവകുടുംബകം' എന്ന് വിശാലമായ് കണ്ട ഭാരതീയർ പാടെ മറന്നിരിക്കുന്നു.

                സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും ഓരോരുത്തരും പഠിക്കണം.  


Saturday, 4 July 2015

വിജ്ഞാനചെപ്പ്

 * 'പ്രസവിക്കുന്ന അച്ഛൻ' എന്നറിയപ്പെടുന്ന ജീവി?               -കടൽക്കുതിര 

 *പറക്കുന്ന പാമ്പ്?

              -ബ്ലാക്ക്‌ മാമ്പ 

  *ലോകത്തിലെ ഏറ്റവും വലിയ സസ്തനി?

              -നീലത്തിമിംഗലം

   *മുട്ടയിടുന്ന സസ്തനികൾ?

               -എക്കിട്ന,പ്ലാടിപസ്                            

    *പറമ്പികുളം വന്യമൃഗ സംരക്ഷണകേന്ദ്രം ഏതിനം മൃഗങ്ങളെയാണ് സംരക്ഷിക്കുന്നത്?

              -കടുവ   

      *കേരളത്തിലെ ആദ്യത്തെ വന്യമൃഗ സംരക്ഷണകേന്ദ്രം?

             -പെരിയാർ

Tuesday, 30 June 2015

മഴ 

ജാലക വാതിൽക്കൽ ചാരെയിരുന്നു -

ഞാൻ തൂമഴതുള്ളിയെ കണ്ടുനിൽക്കെ -

പനിനീർദളങ്ങൾ വിടരുന്ന പോലെ -

മാനസചെപ്പിൽ മോഹങ്ങൾ നുര പൊന്തി .

ഏതോ പീതപുഷ്പം ഒരു മന്ദസ്മിതത്താൽ -

മഴയെ വരവേൽക്കുന്നു.







Friday, 26 June 2015


മുത്ത്‌.............

കൂട്ടുകാർ  വിലപ്പെട്ടതാണ്‌.സൌഹൃദം എല്ലാത്തിനും  അപ്പുറത്താണ്.സൌഹൃദം ഒരിക്കലും തെറ്റായ ഒന്നല്ല .ചിലർ അതിനെ തെറ്റാക്കുന്നു. മറ്റുചിലർ അതിനെ പവിത്രമാക്കുന്നു.ഏത് അവസ്ഥയിലും,നല്ല സമയത്തും മോശ സമയത്തും കൂട്ടുകാര് ഓടിയെത്തുന്നു.നമുക്കെല്ലാം സുഹൃദ്ബന്ധം തെളിനീർ പോലെ നിർമലമാകണം.

ജയ്ഹിന്ദ്!

 

Sunday, 31 May 2015

BOOKS OF BASHEER





VAIKKAM MUHAMMED BASHEER;BEPPOOR SULTHAN.

 I love Vaikkam Basheer more.He wrote novels and stories in a 

different way.His style was really special.He create characters like 

'Aanavari','Ettukali' Mamoonnu','Mucheetukalikkaran','Majeed',Suhara

etc.......PATHUMMAYUDE AADU,BALYAKALASAKHI,NTUPPUPPAKKORANAYUNDARNNU

are known as 'Basheerinte novalthrayam'

Friday, 15 May 2015

CULTURE

 We have a culture.Especially in India,have a different  culture.But we do not keep our culture

 It is our disability.It is not proper.Because,great people were achieve a good culture for our 

goodness.Sometimes our dress code become too bad.Girls are select their dresses for their 

comfort today.It will affect our culture.So,we must keep and obey our culture.


Thursday, 14 May 2015

LIGHT

Books.......Books........Books

books are god

it lights knowledge

it is our pleasure


Books.........Books..........Books

books are true

it lights culture

it is our life

OUR BRIGHT FUTURE..........

We should achieve goodness from our culture for our bright future.Usually we say that star of the future are children.Yes that is true.So,we must give them good training for good works.They should become glitttering stars.Always,our behaviour build up in the childhood.If we get inspiration and courage we can do anything that we want.............!